മെസ്സി മടങ്ങിയെത്തുന്നു, ഇനിയാണ് കളി | Oneindia Malayalam

2018-09-15 124

messi could return to Argentina team
റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനു ശേഷം അര്‍ജന്റീന ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ടീമില്‍ നിന്നു മാറിനില്‍ക്കുന്നത്. മെസ്സിയുടെ മടങ്ങിവരവ് സംബന്ധിച്ച് കോച്ച് സ്‌കലോനിക്കോ ദേശീയ ഫുട്‌ബോള്‍ അസോസിയേഷനോ കൃത്യമായ ധാരണ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ അടുത്ത മാസം ചിരവൈരികളായ സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ മെസ്സിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
#ARGvBRA